തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത. കാലാവധി തീരാന്‍ 17 മാസം ബാക്കി നില്‍ക്കേ മന്ത്രിസഭയില്‍ പിണറായി സര്‍ക്കാര്‍ ...
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത. കാലാവധി തീരാന്‍ 17 മാസം ബാക്കി നില്‍ക്കേ മന്ത്രിസഭയില്‍ പിണറായി സര്‍ക്കാര്‍ പുന:സംഘടനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മന്ത്രിമാരായ എ.സി മൊയ്തീന്‍, ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പുറത്താകുമെന്നാണ് സൂചന. ഇതോടൊപ്പം മൂന്നു മുതല്‍ അഞ്ചു പേരെ പുതുതായി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, അയിഷാ പോറ്റി, കെ.ബി ഗണേഷ് കുമാര്‍, എം.സ്വരാജ്, എ.എന്‍ ഷംസീര്‍, സി.കെ ശശീന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പുതുതായുള്ളവരുടെ പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Government, Reshuffling, INS

COMMENTS