ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ മെഗാറാലി 'ഭാരത് ബചാവോ' ഇന്ന്. പൗരത്വ ബില്‍, സ്ത്ര...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ മെഗാറാലി 'ഭാരത് ബചാവോ' ഇന്ന്. പൗരത്വ ബില്‍, സ്ത്രീ പീഡനം, വിലക്കയറ്റം, സാമ്പത്തിക സ്ഥിതിയുടെ തകര്‍ച്ച, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് മെഗാറാലി നടത്തുന്നത്.
ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് റാലി തുടങ്ങും. ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ.കെ ആന്റണി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ തുടങ്ങി രാജ്യത്തെ നിരവധി നേതാക്കള്‍ പങ്കെടുക്കും.
Keywords: Bharath Bachavo, Mega Rally, Congress

COMMENTS