കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൗരത്വ ബില്ലിനെതിരെ മെഗ...
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൗരത്വ ബില്ലിനെതിരെ മെഗാ റാലിക്ക് നേതൃത്വം നല്‍കിയാണ് മമതാ ബാനര്‍ജി പ്രതിഷേധിച്ചത്.
കൊല്‍ക്കത്തയിലെ റെഡ് റോഡിലെ ബി.ആര്‍ അംബേദ്കര്‍ പ്രതിമയ്ക്കു സമീപത്തു നിന്നും ആരംഭിച്ച മെഗാറാലി ജോരസാങ്കോ താകുര്‍ബാരിയിലാണ് സമാപിക്കുന്നത്. റാലിക്കെതിരെ ഗവര്‍ണ്ണര്‍ രംഗത്തു വന്നിരുന്നു.
Keywords: Mega rally, Mamtha Banerjee, Governer

COMMENTS