തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കാന്‍ സി.ബി.ഐ എത്തുന്നു. ബാലഭാസ്‌കറിന്റെ പിതാവിന്റെ ആവശ്യപ്രകാരമാണ് അന്വേഷണ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കാന്‍ സി.ബി.ഐ എത്തുന്നു. ബാലഭാസ്‌കറിന്റെ പിതാവിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഈ കേസ് സി.ബി.ഐയ്ക്ക് കൈമാറും.
നേരത്തെ ഈ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ക്രൈംബ്രാഞ്ച് മരണത്തില്‍ ദുരൂഹതയില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍ ബാലഭാസ്‌കറിന്റെ പരിചയക്കാരന്‍ പ്രകാശ് തമ്പി സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായതോടെ കുടുംബാംഗങ്ങള്‍ കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യവുമായി മുന്നോട്ടുവരികയായിരുന്നു.
Keywords: Balabhaskar, CBI, Accident

COMMENTS