ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ സി.ആര്.പി.എഫ് ജവാന്റെ വെടിയേറ്റ് രണ്ടു മേലുദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ബൊക്കാറ...
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ സി.ആര്.പി.എഫ് ജവാന്റെ വെടിയേറ്റ് രണ്ടു മേലുദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരുന്ന ജവാന് അസിസ്റ്റന്റ് കമാന്‍ഡറെയും അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടറെയും വെടിവച്ചു കൊല്ലുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 9.30 യോടുകൂടിയായിരുന്നു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ജവാന് മദ്യലഹരിയിലായിരുന്നതായാണ് വിവരം. വെടിവയ്പ്പില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Jharkhand, CRPF, Shoot, 2 officiers dead

COMMENTS