തിരുവനന്തപുരം: പാചക വിദഗ്ദ്ധയും അവതാരകയുമായ ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ വീട്ടിലെ അടുക്കളയിലാണ് അയല്‍വാസികള്‍...
തിരുവനന്തപുരം: പാചക വിദഗ്ദ്ധയും അവതാരകയുമായ ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ വീട്ടിലെ അടുക്കളയിലാണ് അയല്‍വാസികള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ടി.വി ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജാഗി ജോണ്‍ മോഡലിങ് രംഗത്തും അവതാരകയായും ഗായികയായുമൊക്കെ കഴിവു തെളിയിച്ചിട്ടുണ്ട്. പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Cooking expert, Anchor, Jagee John, Passes away
COMMENTS