ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. മാര്‍ച്ച് 31 വരെയാണ് നീട്ടിയിരിക്കുന്നത്. ഡ...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. മാര്‍ച്ച് 31 വരെയാണ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ 31 വരെയായിരുന്നു സമയം നല്‍കിയിരുന്നത്.
നേരത്തെ ഡിസംബര്‍ 31 ന് മുന്‍പ് ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് സമയപരിധി വീണ്ടും നീട്ടുകയായിരുന്നു.
Keywords: Adhar, Pan, March 31

COMMENTS