വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്ഷന്...
വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍.
പ്രിന്‍സിപ്പല്‍ എ.കെ കരുണാകരനെയും ഹെഡ്മാസ്റ്റര്‍ കെ.കെ മോഹനനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതോടൊപ്പം പിടി.എ പിരിച്ചുവിടാനും തീരുമാനമായി.
വകുപ്പു തല അന്വേഷണത്തിനു ശേഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം ഒരധ്യാപകനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മറ്റ് അധ്യാപകര്‍ തെറ്റുകാരാണെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Wayanad, School student, Suspension, PTA

COMMENTS