കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ തുടരന്വേഷണം വേണം, പുനര്‍വ...
കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ തുടരന്വേഷണം വേണം, പുനര്‍വിചാരണ വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. നോട്ടീസിനുള്ള മറുപടി ലഭിച്ച ശേഷം കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ ദിവസം വാളയാര്‍ കേസില്‍ അന്വേഷണത്തിന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Keywords: High court, Government, Walayar case,

COMMENTS