കൊച്ചി: വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ചപറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ കേസില്‍ പുനര്‍ വിചാരണയും തുടരന്വേഷണവും ...
കൊച്ചി: വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ചപറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ കേസില്‍ പുനര്‍ വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
അന്വേഷണത്തിലുണ്ടായ വീഴ്ചയില്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രേസിക്യൂഷന്റെ ഭാഗത്തു നിന്നും കാര്യമായ വീഴ്ച ഉണ്ടായെന്നും പ്രധാനപ്പെട്ട സാക്ഷികളുടെ രഹസ്യമൊഴികള്‍ കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ആദ്യ കുട്ടി മരിച്ചപ്പോള്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നിട്ടും അന്വേഷണം നടന്നില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു.
Keywords: Walayar case, Government, Highcourt, Appeal

COMMENTS