കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികളായ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം കോഴിക്കോട് ലോക്കല്‍...
കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികളായ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം കോഴിക്കോട് ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സംസ്ഥാനത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വന്ന ഈ റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്.
ഈ വിഷയം ചര്‍ച്ച ചെയ്യാനായി ലോക്കല്‍ കമ്മിറ്റി അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ രാഷ്ട്രീയ വ്യതിയാനം മനസ്സിലാക്കാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും ഇക്കാര്യത്തില്‍ ആത്മപരിശോധന വേണമെന്നും കമ്മിറ്റി വിലയിരുത്തി.
അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ തെറ്റുതിരുത്തി പാര്‍ട്ടിയില്‍ തിരിച്ചുവരാനുള്ള അവസരം നല്‍കണമെന്നും യോഗം വിലയിരുത്തി. ബുധനാഴ്ചയാണ് അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
Keywords: UAPA, CPM, Mavoist, Highcourt

COMMENTS