ഹൈദരാബാദ്: ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ തെലുങ്കാനയിലെ കച്ചെ...
ഹൈദരാബാദ്: ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ തെലുങ്കാനയിലെ കച്ചെഗുഡെ റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്.
എംഎംടിഎസ് ട്രെയിനും ഇന്റര്‍സിറ്റി എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകള്‍ പാളംതെറ്റി. റെയില്‍വെ സ്റ്റേഷന് പരിധിയിലായിരുന്നതിനാല്‍ ട്രെയിനുകള്‍ക്ക് വേഗത കുറവായിരുന്നു. അതിനാല്‍ വലിയ അപകടം ഒഴിവായി.
Keywords: Hyderabad, Train accident, Today

COMMENTS