തിരുവനന്തപുരം: എല്‍.ഡി.എഫിലെ കെ.ശ്രീകുമാര്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ വി.കെ പ്രശാന്ത് എം.എല്‍.എ ആയി തിരഞ്ഞ...
തിരുവനന്തപുരം: എല്‍.ഡി.എഫിലെ കെ.ശ്രീകുമാര്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ വി.കെ പ്രശാന്ത് എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് നഗരസഭയില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്.
നൂറ് അംഗങ്ങളുള്ള കോര്‍പ്പറേഷനില്‍ 35 നെതിരെ 42 വോട്ടുകള്‍ നേടിയാണ് കെ.ശ്രീകുമാര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ആര്‍ ഗോപനെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.അനില്‍ കുമാറിനെയും പിന്തള്ളിയാണ് ശ്രീകുമാര്‍ വിജയിച്ചത്.
Keywords: Mayor, Thiruvananthapuram,

COMMENTS