ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയുടെ വില എന്തെന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയ വിഖ്യാത ഐഎഎസ് ഓഫീസർ ടി എൻ ശേഷൻ അന്തരിച്ചു. 83 വ...
ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയുടെ വില എന്തെന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയ വിഖ്യാത ഐഎഎസ് ഓഫീസർ ടി എൻ ശേഷൻ അന്തരിച്ചു. 83 വയസ്സായിരുന്നു.
വിവിധ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം ഇന്ന് വൈകുന്നേരം ചെന്നൈയിലെ വസതിയിലാണ് അന്ത്യശ്വാസം വലിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷണർ എന്നൊരു പദവി ഉണ്ടെന്നുപോലും ഇന്ത്യക്കാർ അറിഞ്ഞത് ശേഷൻ ആ പദത്തിൽ എത്തിയതിനുശേഷമായിരുന്നു.
പ്രധാനമന്ത്രിയായിരുന്നു ചന്ദ്രശേഖറാണ് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷനെ അവരോധിച്ചത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ സമൂലമായി അഴിച്ചുപണിഞ്ഞതും നിഷ്പക്ഷമാക്കിയതും ശേഷനായിരുന്നു.

COMMENTS