ചങ്ങനാശേരി: എന്‍.എസ്.എസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാ...
ചങ്ങനാശേരി: എന്‍.എസ്.എസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ഏതൊരു പ്രസ്ഥാനവും സ്വയം നവീകരണത്തിന് തയ്യാറായില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ അസാധുവായിപ്പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്. സമുദായത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വിലകുറഞ്ഞ പ്രതികരണമാണ് മുഖ്യമന്ത്രിയുടെതെന്നും അത് എന്‍.എസ്.എസിനെക്കുറിച്ചാണെങ്കില്‍ അവഗണനയോടെ തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശന വിഷയത്തിനു ശേഷമാണ് നവോത്ഥാനവുമായി സര്‍ക്കാര്‍ വന്നിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Keywords: Pinarayi Vijayan, N.S.S, Sukumaran Nair

COMMENTS