കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകനായ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെ മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു. വടിവാള്‍, ഇരുമ്പുദണ്ഡ്,...
കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകനായ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെ മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു.
വടിവാള്‍, ഇരുമ്പുദണ്ഡ്, സര്‍ജിക്കല്‍ ബ്ലെയ്ഡ് എന്നിവ കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്തുവച്ച് ഇയാളില്‍ നിന്നു പിടിച്ചെടുത്തു.
ഈ മേഖലയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നു പൊലീസ് ജാഗ്രതയിലാണ്.
Keywords: Arrest, Kannur, SDPI, Kerala Police
COMMENTS