കാഞ്ഞാങ്ങാട്: അറുപതാമത് സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു പതാക ഉയര്‍ത്തി. ചടങ്ങി...
കാഞ്ഞാങ്ങാട്: അറുപതാമത് സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു പതാക ഉയര്‍ത്തി.
ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും സന്നിഹിതനായിരുന്നു. 28 വര്‍ഷത്തിനു ശേഷമാണ് കാസര്‍ഗോഡ് ജില്ലയില്‍ കലോത്സവം നടക്കുന്നത്.
സ്പീക്കര്‍ പി.രാമകൃഷ്ണന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, സി.രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, നടന്‍ ജയസൂര്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Keywords: School youth featival, Kasargod, 60 th

COMMENTS