പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിലുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെതിരെ പുന്നല ശ്രീകുമാര്‍ രംഗത്ത്. പുനപ്പരിശോധന ഹര്‍ജികള...
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിലുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെതിരെ പുന്നല ശ്രീകുമാര്‍ രംഗത്ത്. പുനപ്പരിശോധന ഹര്‍ജികളില്‍തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് നവോത്ഥാന സമിതിയില്‍ എതിര്‍പ്പുയരുന്നത്.
യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാരിന്റെ ഈ തീരുമാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണെന്നും പുന്നല ശ്രീകുമാര്‍ ആരോപണം ഉന്നയിച്ചു.
Keywords: Sabarimala, Ladies entry, Government, Punnala Sreekumar

COMMENTS