തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം വിശാല ബെഞ്ചിനു വിട്ട സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ നടപ...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം വിശാല ബെഞ്ചിനു വിട്ട സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ നടപടി വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താത്പര്യം സംരക്ഷിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ യു.ഡി.എഫ് സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുപോയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്നും കഴിഞ്ഞ വര്‍ഷത്തെപ്പോലെയല്ലാതെ ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാനും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Sabarimala, Supreme court, UDF, Activist

COMMENTS