കൊച്ചി: ബി.പി.സി.എല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേ...
കൊച്ചി: ബി.പി.സി.എല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്രത്തിന്റെ ഈ തീരുമാനം രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിനെതിരെയുള്ള തൊഴിലാളികളുടെ സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.പി.സി.എല്‍ സ്വകാര്യവത്കരണത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ മുതല്‍ അമ്പലമുകള്‍ റിഫൈനറി വരെ നടന്ന മാര്‍ച്ചിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: B.P.C.L, Ramesh Chennithala, Central government

COMMENTS