ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നതായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. ചോദ്യോ...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നതായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍.
ചോദ്യോത്തരവേളയില്‍ ഉപചോദ്യം ചോദിക്കാനായി സ്പീക്കര്‍ ഓം ബിര്‍ള ക്ഷണിച്ചപ്പോഴായിരുന്നു രാഹുലിന്റെ മറുപടി.
മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടതിനാല്‍ സഭയില്‍ ചോദ്യം ചോദിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
Keywords: Maharashtra, Rahul Gandhi, Speaker, Loksabha

COMMENTS