കൊച്ചി: അടുത്തകാലത്തായി സുപ്രീംകോടതി പുറപ്പെടുവിക്കുന്ന സുപ്രധാന വിധികളില്‍ വിമര്‍ശനവുമായി സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട...
കൊച്ചി: അടുത്തകാലത്തായി സുപ്രീംകോടതി പുറപ്പെടുവിക്കുന്ന സുപ്രധാന വിധികളില്‍ വിമര്‍ശനവുമായി സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
അയോധ്യ, ശബരിമല വിധികളെയാണ് അദ്ദേഹം പ്രധാനമായും വിമര്‍ശിച്ചത്. അയോധ്യ കേസിലെ വിധി ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യലാണെന്നും ശബരിമല വിധിയില്‍ സ്ത്രീകളുടെ അവകാശത്തെക്കാള്‍ വിശ്വാസത്തിനാണ് പ്രാധാന്യം നല്‍കിയതെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
സുപ്രീംകോടതിയില്‍ സംഭവിക്കുന്നതെന്ത്? എന്ന തലക്കെട്ടോടെയുള്ള ലേഖനത്തില്‍ ഇലക്ട്രല്‍ ബോണ്ട്, കശ്മീര്‍ വിഷയം തുടങ്ങിയവയെക്കുറിച്ചും വിവരിക്കുന്നു.
ലേഖനത്തില്‍ മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെയും വിമര്‍ശിച്ച അദ്ദേഹം അടുത്ത കാലത്തായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന സംശയവും ഉന്നയിക്കുന്നു.
Keywords: Supreme court, CPM, Prakash Karatt,

COMMENTS