തിരുവനന്തപുരം: തിരുവനന്തപുരത്ത് ചാനല്‍ കാമറാമാന് നേരെ പൊലീസ് അതിക്രമം. മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ചരമവാര്‍ഷികം റിപ്പോര്‍ട്ട് ചെ...
അകാരണമായാണ് പൊലീസുകാരി തന്നെ മര്‍ദ്ദിച്ചതെന്ന് കാമറാമാന്‍ പറഞ്ഞു. സഹപ്രവര്‍ത്തക തടയാന്‍ ശ്രമിച്ചിട്ടും പൊലീസുകാരി അസഭ്യവര്‍ഷം തുടരുകയായിരുന്നു. മര്‍ദ്ദനമേറ്റ കാമറാമാന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. പൊലീസുകാരിക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും മ്യൂസിയം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
Keywords: Police, Attack, Camara man, Ramesh Chennithala
COMMENTS