ലണ്ടന്‍: പഞ്ചാബ് നഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോഡിയുടെ ജാമ്യാപേക്ഷ ബ്രിട്ടണിലെ വെസ്റ്റ്മിനിസ്റ്റര്‍...
ലണ്ടന്‍: പഞ്ചാബ് നഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോഡിയുടെ ജാമ്യാപേക്ഷ ബ്രിട്ടണിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി തള്ളി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ തട്ടിയ കേസിലാണ് നടപടി.
നാല് മില്യണ്‍ പൗണ്ട് ജാമ്യത്തുകയും വീട്ടുതടങ്കലും ജാമ്യാപേക്ഷയില്‍ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. അതേസമയം തന്നെ ഇന്ത്യയ്ക്ക് കൈമാറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോഡി പ്രോസിക്യൂഷനെ അറിയിച്ചു.
2020 ല്‍ നീരവിനെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യത്തിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കോടതി ജാമ്യാപേക്ഷ നാലാം തവണയും തള്ളിയിരിക്കുന്നത്.
Keywords: Nirav Modi, Panchab National bank, Court, Rejects

COMMENTS