മുംബൈ: എന്‍.സി.പി പിളര്‍പ്പിലേക്കെന്ന് സൂചന. മഹാരാഷ്ട്രയില്‍ ബി.ജെ.പി - എന്‍.സി.പി സഖ്യ സര്‍ക്കാരിന് പിന്തുണ നല്‍കിയ എന്‍.സി.പി നേതാവ് അജ...
മുംബൈ: എന്‍.സി.പി പിളര്‍പ്പിലേക്കെന്ന് സൂചന. മഹാരാഷ്ട്രയില്‍ ബി.ജെ.പി - എന്‍.സി.പി സഖ്യ സര്‍ക്കാരിന് പിന്തുണ നല്‍കിയ എന്‍.സി.പി നേതാവ് അജിത് പവാറിന്റെ തീരുമാനത്തെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ തള്ളി. അജിത് പവാറിന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്നും നടന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
തീരുമാനം എന്‍.സി.പിയുടേതല്ലെന്ന് പ്രഫുല്‍ പട്ടേലും വ്യക്തമാക്കി. ഇതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ഐക്യമില്ലായ്മ പുറത്തുവരുന്നത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് 22 എം.എല്‍.എമാരുടെ പിന്‍ബലത്തോടെ ബി.ജെ.പിക്ക് പിന്തുണ നല്‍കുമെന്ന് അജിത് പവാര്‍ വ്യക്തമാക്കിയത്.
Keywords: NCP, BJP, Government

COMMENTS