തിരുവനന്തപുരം: ദേശീയതലത്തിലുള്ള എന്‍.സി.പിയുടെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് എന്‍.സി.പി കേരള ഘടകം. അജിത് പവാറിന്റെ അപ്രതീക്ഷിത നീക്ക...
തിരുവനന്തപുരം: ദേശീയതലത്തിലുള്ള എന്‍.സി.പിയുടെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് എന്‍.സി.പി കേരള ഘടകം. അജിത് പവാറിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അപലപിക്കുന്നുയെന്നും അദ്ദേഹത്തിനും ഒപ്പം പോയവര്‍ക്കുമെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടിയെടുക്കണമെന്നും കേരള നേതാക്കളായ പീതാംബരന്‍ മാസ്റ്റര്‍, മന്ത്രി എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ തോമസ് ചാണ്ടി, മാണി സി കാപ്പന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
അതേസമയം കേരളത്തില്‍ എന്നും ഇടതുപക്ഷത്തിനൊപ്പമാണെന്നു വ്യക്തമാക്കിയ അവര്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ ഈ വിഷയത്തിലുള്ള നിലപാട് ആശ്വാസമുളവാക്കുന്നതായും വ്യക്തമാക്കി.
Keywords: NCP, Kerala, L.D.F, Sarad Pawar

COMMENTS