പാണക്കാട്: അയോധ്യ കേസിലെ സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ് ദേശീയ നേതൃത്വം. വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മുസ്ലിം ലീഗ്...
പാണക്കാട്: അയോധ്യ കേസിലെ സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ് ദേശീയ നേതൃത്വം. വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
രാജ്യത്തെ നിയമം ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് മാത്രം വിധി സ്വീകരിക്കുന്നുയെന്നും വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഈ വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. രാജ്യത്തെ എല്ലാ മുസ്ലിം വിഭാഗങ്ങളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.
Keywords: Muslim league, Supreme court, P.K Kunjalikkutty

COMMENTS