ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അയോദ്ധ്യ കേസിലെ വിധിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ഈ വിധി വിജയമോ പരാജയമോ അല്ലെന്നും സമ...
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അയോദ്ധ്യ കേസിലെ വിധിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ഈ വിധി വിജയമോ പരാജയമോ അല്ലെന്നും സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനുള്ള എല്ലാവരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും കഴിഞ്ഞുപോയ കാര്യങ്ങള്‍ മറന്ന് നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും രാമക്ഷേത്രം പണിയാന്‍ എല്ലാവരും ഒന്നിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
R.S.S, Mohan Bhagavat, Ayodhya case, Rama temple

COMMENTS