കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫഌറ്റുകള്‍ പൊളിക്കുന്നതിനുള്ള തീയതി തീരുമാനിച്ചു. ജനുവരി 11, 12 തീയതികളില്‍ ഫഌറ്റുകള്‍ പൊളിച്ചുന...
കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫഌറ്റുകള്‍ പൊളിക്കുന്നതിനുള്ള തീയതി തീരുമാനിച്ചു. ജനുവരി 11, 12 തീയതികളില്‍ ഫഌറ്റുകള്‍ പൊളിച്ചുനീക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
11 ന് ആല്‍ഫ സെറിന്‍, ഹോളി ഫെയ്ത്ത് എന്നീ ഫഌറ്റുകളും 12 ന് ഗോള്‍ഡന്‍ കായലോരം, ജെയിന്‍ എന്നീ ഫഌറ്റുകളുമാണ് പൊളിച്ചു നീക്കുന്നത്. ഇതിന്റെ മുന്നോടിയായി ഫഌറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കാനും ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കാനും തീരുമാനമായി.
യോഗത്തില്‍ ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ദ്ധന്‍ എസ്.ബി സര്‍വാതെ, എറണാകുളം ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കാന്‍ ചുമതലയേറ്റ കമ്പനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Marad flats, January 11, 12, Chief secretary

COMMENTS