ചെന്നൈ: ശബരിമലയില്‍ ഇത്തവണയും ദര്‍ശനത്തിന് എത്താന്‍ തയ്യാറായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. ഇത്തവണയും യുവതി...
ചെന്നൈ: ശബരിമലയില്‍ ഇത്തവണയും ദര്‍ശനത്തിന് എത്താന്‍ തയ്യാറായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. ഇത്തവണയും യുവതികളുമായി എത്തുമെന്ന് അവര്‍ അറിയിച്ചു.
കഴിഞ്ഞ തവണത്തെ മണ്ഡലകാലത്ത് യുവതികളുമായെത്തി ഭക്തരുടെ പ്രതിഷേധത്തില്‍ അകപ്പെട്ട് ഓടി രക്ഷപ്പെട്ടവരാണ് ഇക്കൂട്ടര്‍. ഇത്തവണയും ശബരിമല സംഘര്‍ഷഭൂമിയാക്കാനാണ് ഇവര്‍ മലകയറാനൊരുങ്ങുന്നത്.
അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് മുഖവിലയ്‌ക്കെടുത്താണ് തങ്ങളുടെ ഈ തീരുമാനമെന്ന് മനിതി സംഘാംഗം സെല്‍വി പറഞ്ഞു.
കേരളത്തിലെ യുവതികള്‍ക്കൊപ്പം മല കയറുമെന്നും എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിനെ പൂര്‍ണ്ണ വിശ്വാസമില്ലെന്നും സെല്‍വി വ്യക്തമാക്കി.
Keywords: Sabarimala, Manithi, Visit, Government

COMMENTS