കൊച്ചി: ഭാരതീയ ഹിന്ദു ആചാര്യസഭയുടെ മകരജ്യോതി പുരസ്‌കാരത്തിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അര്‍ഹനായി. ശബരിമല ആചാരങ്...
കൊച്ചി: ഭാരതീയ ഹിന്ദു ആചാര്യസഭയുടെ മകരജ്യോതി പുരസ്‌കാരത്തിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അര്‍ഹനായി. ശബരിമല ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനായി നടത്തിയ നാമജപ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും മാനിച്ചാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കുന്നത്.
അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ കൊച്ചിയില്‍ വച്ചു നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ വച്ച് അദ്ദേഹത്തിന് പുരസ്‌കാരം സമര്‍പ്പിക്കും.
Keywords: K.Surendran, B.J.P, Makarajyothi

COMMENTS