മഹാരാഷ്ട്രയില്‍ പ്രോ-ടെം സ്പീക്കറായി ബിജെപി എംഎല്‍എ കാളിദാസ് കൊളംബ്കര്‍ ഗവര്‍ണര്‍ ഭഗഗ് സിംഗ് കോഷിയാരിക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യു...
മഹാരാഷ്ട്രയില്‍ പ്രോ-ടെം സ്പീക്കറായി ബിജെപി എംഎല്‍എ കാളിദാസ് കൊളംബ്കര്‍ ഗവര്‍ണര്‍ ഭഗഗ് സിംഗ് കോഷിയാരിക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
പ്രോ-ടെം സ്പീക്കറായി ബിജെപി എംഎല്‍എ കാളിദാസ് കൊളാംബ്കര്‍ ഗവര്‍ണര്‍ ഭഗഗ് സിംഗ് കോഷിയാരിക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഉറപ്പായി. വൈകാതെ തന്നെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും.
ഗവര്‍ണറെ കാണുന്നതിനു മുന്നോടിയായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി സേന-എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാര്‍ ട്രിഡന്റ് ഹോട്ടലിലെത്തി. ഉദ്ധവ് താക്കറെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു.
അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഫഡ്നാവിസ് കെയര്‍ ടേക്കര്‍ മുഖ്യമന്ത്രിയായി തുടരും.
Keywords: Maharashtra, Politics, NCP, Shiv Sena, BJP, Congress
COMMENTS