മുംബൈ: മഹാരാഷ്ട്രയില്‍ കള്ളക്കളിയിലൂടെ മുഖ്യമന്ത്രിയായി പിന്നീട് സ്ഥാനം നഷ്ടപ്പെട്ട ദേവേന്ദ്ര ഫഡ്‌നാവിസിന് വീണ്ടും തിരിച്ചടി. തെരഞ്ഞെടു...
ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയ ദിവസം തന്നെ ഫഡ്‌നാവിസിന് സമന്‍സ് ലഭിച്ചത് ശ്രദ്ധേയമാണ്. ഒരു അഭിഭാഷകനാണ് ക്രിമിനല്‍ കേസുള്ള കാര്യം സത്യവാങ്മൂലത്തില്‍ മറച്ചുവച്ച കാര്യം കാണിച്ച് കോടതിയെ സമീപിച്ചത്.
എന്നാല്‍ കീഴ്‌ക്കോടതിയും ഹൈക്കോടതിയും ഈ ഹര്‍ജി തള്ളിയിരുന്നു. പീന്നീട് സുപ്രീംകോടതി അഭിഭാഷകന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് മജിസ്‌ട്രേറ്റ് കോടതി ഫഡ്‌നാവിസിനെതിരെ നടപടിയെടുക്കുകയായിരുന്നു.
Keywords: Maharashtra, Supreme court, Fadnavis


COMMENTS