ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാക്കുന്നു. ഇതിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിലെ ...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാക്കുന്നു. ഇതിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിലെ ശിവസേന പ്രതിനിധിയായ മന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചു.
കേന്ദ്ര മന്ത്രിസഭയിലെ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പു മന്ത്രിയായിരുന്നു. ഇത് ബി.ജെ.പിയുമായുള്ള ശിവസേനയുടെ ബന്ധം തകരുകയാണെന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് ബി.ജെ.പി പിന്മാറിയതോടെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ശിവസേന എന്‍.സി.പിയുമായി സഖ്യത്തിലാകുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്.
ശിവസേന - എന്‍.സി.പി സര്‍ക്കാര്‍ വരികയാണെങ്കില്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രിപദവും എന്‍.സി.പിയ്ക്ക് ഉപമുഖ്യമന്ത്രിപദവും ലഭിക്കാന്‍ സാധ്യതയുണ്ട്.
Keywords: Sivasena, Central minister, B.J.P

COMMENTS