ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി മലയാളിയായ ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ ഐ.ഐ.ടി അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ കാമ്പ...
ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി മലയാളിയായ ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ ഐ.ഐ.ടി അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ കാമ്പസ് വിട്ടുപോകരുതെന്ന് അന്വേഷണസംഘത്തിന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ ആരോപണവിധേയനാണ് സുദര്‍ശന്‍. സുദര്‍ശനാണ് തന്റെ മരണത്തിന് കാരണക്കാരനെന്ന് ഫാത്തിമ ഫോണില്‍ സൂക്ഷിച്ചിരുന്നു.
ഫാത്തിമയുടെ പിതാവ് തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അദ്ധ്യാകര്‍ക്കെതിരായ തന്റെ കയ്യിലുള്ള തെളിവുകള്‍ പിതാവ് അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.
കേസിലെ നിലവിലെ സ്ഥിതി അറിയാനായി മുഖ്യമന്ത്രി പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കാമ്പസിനുള്ളില്‍ പൊലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ പ്രക്ഷോഭം നടത്തിയിരുന്നു.
Keywords: Madras IIT, Fathima, Death, Thamil Nadu chief minister

COMMENTS