കട്ടപ്പന: ജോസ് കെ മാണിക്ക് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തുടരാനാകില്ല. ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനെതിരെ പി.ജെ ജോസഫ് വിഭാഗം മുന...
കട്ടപ്പന: ജോസ് കെ മാണിക്ക് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തുടരാനാകില്ല. ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനെതിരെ പി.ജെ ജോസഫ് വിഭാഗം മുന്‍സിഫ് കോടതിയില്‍ നിന്നും സമ്പാദിച്ച സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നല്‍കിയ ഹര്‍ജി കട്ടപ്പന സബ് കോടതി തള്ളി.
അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിധിയെ തുടര്‍ന്ന് പി.ജെ ജോസഫ് വിഭാഗം കട്ടപ്പനയില്‍ ആഹ്ലാദപ്രകടനം നടത്തി.
തങ്ങള്‍ക്കു ലഭിച്ച അനുകൂല വിധിയെ തുടര്‍ന്ന് പി.ജെ ജോസഫ് വിഭാഗം ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ പാര്‍ലമെന്ററി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പി.ജെ ജോസഫ് തീരുമാനിക്കുന്നയാള്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും.
Keywords: Jose K Mani, Appeal, Rejects, P.J Joseph

COMMENTS