തിരുവനന്തപുരം: യാക്കോബായ വിശ്വാസികള്‍ക്ക് പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്താന്‍ സാധിക്കാത്ത സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാ...
തിരുവനന്തപുരം: യാക്കോബായ വിശ്വാസികള്‍ക്ക് പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്താന്‍ സാധിക്കാത്ത സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഈ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 28 ന് മരിച്ച മറിയാമ്മ രാജന്റെ (92) മൃതദേഹം കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയില്‍ അടക്കാന്‍ സമ്മതിക്കാത്തതിനെതിരെ യാക്കോബായ സഭ മെത്രാപൊലീത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തില്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും കോട്ടയം ദേവലോകം അരമന സഭാ അദ്ധ്യക്ഷനും നവംബര്‍ 15 നകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു.
Keywords: Human rights commission, Church, Government

COMMENTS