പനാജി: ഗോവ പൊലീസ് മേധവി പ്രണബ് നന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഒദ്യോഗിക ആ...
പനാജി: ഗോവ പൊലീസ് മേധവി പ്രണബ് നന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു.
1988 ല്‍ ഐ.പി.എസില്‍ പ്രവേശിച്ച അദ്ദേഹം 20 വര്‍ഷത്തോളം ഇന്റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു. 2019 ല്‍ ഗോവ ഡി.ജി.പിയായി ചുമതലയേറ്റ അദ്ദേഹത്തിന്റെ ഭാര്യ സുന്ദരി നന്ദ പുതുച്ചേരി ഡി.ജി.പിയാണ്.
Keywords: Goa, D.G.P, Passes away, Today

COMMENTS