വെനീസ്: വെനീസ് നഗരം വെള്ളപ്പൊക്കത്തില്‍ മുങ്ങി. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ വെള്ളപ്പൊക്കമാണ് ഇവിടെ ഉണ്ടാവുന്നത്. നഗരത്തിന്റെ മുക്കാല്‍ ഭാഗ...
വെനീസ്: വെനീസ് നഗരം വെള്ളപ്പൊക്കത്തില്‍ മുങ്ങി. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ വെള്ളപ്പൊക്കമാണ് ഇവിടെ ഉണ്ടാവുന്നത്. നഗരത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളത്തില്‍ മുങ്ങി. യൂറോപ്യന്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ സ്ഥലമായ ഇവിടെ മുട്ടോളം വെള്ളത്തില്‍ നീന്തിയാണ് സഞ്ചാരികള്‍ സഞ്ചരിക്കുന്നത്.
കച്ചവട കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വെള്ളം കയറിയതിനാല്‍ വെനീസിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായ സെന്റ് മാര്‍ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. കടലിലുണ്ടാവുന്ന ശക്തമായ വേലിയേറ്റമാണ് വെള്ളപ്പൊക്കത്തിന് കാരണം.
150 സെന്റീമീറ്ററിലധികം ഉയരത്തിലാണ് ഇവിടെ വേലിയേറ്റങ്ങളുണ്ടാകുന്നത്. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം വെനീസിന്റെ ആകര്‍ഷണീയത നശിപ്പിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
Keywords: Venice, Flood, Submerge

COMMENTS