ന്യൂഡല്‍ഹി: സിപിഐ (മാവോയിസ്റ്റ്) ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ആറാമത്തെ സംഘടനയെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. അല്‍ക്വയ്ദ, ഐ.എസ് എ...
ന്യൂഡല്‍ഹി: സിപിഐ (മാവോയിസ്റ്റ്) ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ആറാമത്തെ സംഘടനയെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. അല്‍ക്വയ്ദ, ഐ.എസ് എന്നീ സംഘടനകള്‍ക്കൊപ്പമാണ് ഇവരുടെ സ്ഥാനമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വര്‍ഷം സിപിഐ (മാവോയിസ്റ്റ്) നടത്തിയ 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഭീകരവാദം ഏറ്റവുമധികം ബാധിക്കുന്നതില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണെന്നും ഇന്ത്യയില്‍ 57 ശതമാനത്തോളം ഭീകരവാദങ്ങളും നടക്കുന്നത് ജമ്മു കശ്മീരിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും ഭീകരവാദം ബാധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം വിവിധ ഭീകരാക്രമണങ്ങളിലായി 971 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.
Keywords: America, CPI mavoist, India, Report

COMMENTS