ന്യൂഡല്‍ഹി: ന്യൂഡല്‍ഹി സാകേത് കോടതിയില്‍ വീണ്ടും സംഘര്‍ഷം. കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തനം സ്തംഭിച്ചു. കോടതി...
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി സാകേത് കോടതിയില്‍ വീണ്ടും സംഘര്‍ഷം. കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തനം സ്തംഭിച്ചു. കോടതിയിലെത്തുന്നവരെ തടഞ്ഞ് അഭിഭാഷകര്‍ ഗേറ്റ് പൂട്ടിയതോടുകൂടി വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
തീസ് ഹസാരി കോടതി വളപ്പില്‍ കഴിഞ്ഞ ദിവസം പാര്‍ക്കിങ്ങിനെ ചൊല്ലി അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അഭിഭാഷകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാര്‍ പണിമുടക്കിയിരുന്നു.
അതേസമയം സംഭവത്തില്‍ അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ വ്യക്തത വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ടും ആഭ്യന്തരമന്ത്രാലയം തേടി.
Keywords: Delhi, Court, Clash, Police

COMMENTS