ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ആറുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. മരിച്ചവരില്‍ നാലുപേര്‍ സൈനികരാണ്. തിങ്കളാഴ്ച വൈകിട്ട്...
ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ആറുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. മരിച്ചവരില്‍ നാലുപേര്‍ സൈനികരാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
ഹിമാലയന്‍ പര്‍വത നിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനിലാണ് അപകടമുണ്ടായത്.
മഞ്ഞിടിച്ചിലുണ്ടായപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
Keywords: Siachen, Soldiers, Dead, Monday

COMMENTS