ന്യൂഡല്‍ഹി: കിയാല്‍ കമ്പനിയുടെ സിഎജി ഓഡിറ്റ് തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാരിനും കമ്പനിക്കു...
ന്യൂഡല്‍ഹി: കിയാല്‍ കമ്പനിയുടെ സിഎജി ഓഡിറ്റ് തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാരിനും കമ്പനിക്കും കേന്ദസര്‍ക്കാര്‍ നോട്ടീസ് അയച്ചു. കിയാല്‍ സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണ് നടപടി.
കിലാലിലെ ഓഡിറ്റ് തടഞ്ഞാല്‍ ചുമതലക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കേന്ദ്രഗവണ്‍മെന്റ് വ്യക്തമാക്കി. സംസ്ഥാന പ്രതിപക്ഷവും ഓഡിറ്റ് തടഞ്ഞ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 83 ശതമാനം ഓഹരിയുള്ള കമ്പനി സര്‍ക്കാര്‍ കമ്പനി തന്നെയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
Keywords: KIAL, Central government, Notice, Private

COMMENTS