ന്യൂഡല്‍ഹി: സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണോ എന്നതു സംബന്ധിച്ച സുപ്രധാന വിധി ഇന്ന്. ഇന്ന് ഉച്ചയ്ക്ക...
ന്യൂഡല്‍ഹി: സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണോ എന്നതു സംബന്ധിച്ച സുപ്രധാന വിധി ഇന്ന്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ചീഫ് ജസ്റ്റീസിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ഇതു സംബന്ധിച്ച വിധി പറയും.
2009 ല്‍ സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും ഈ നിയമം ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ 2010 ല്‍ സുപ്രീംകോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കി. പിന്നീട് 2016 ല്‍ ഈ വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിടുകയായിരുന്നു. ഇതു സംബന്ധിച്ച സുപ്രധാന വിധിയാണ് ഇന്നു വരാനിരിക്കുന്നത്.
Keywords: Supreme court, Chief justice, Today

COMMENTS