മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഉടന്‍ തന്നെ അജിത് പവാറിനെതിരായ കേസുകള്‍ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഉടന്‍ തന്നെ അജിത് പവാറിനെതിരായ കേസുകള്‍ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ സംയുക്തമായി സുപ്രീംകോടതിയിലേക്ക്.
ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ് 48 മണിക്കൂറിനകം അജിത് പവാറിനെതിരായ ഒന്‍പത് ജലസേചന അഴിമതി കേസുകള്‍ അഴിമതി വിരുദ്ധ ബ്യൂറോ അവസാനിപ്പിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുംബൈ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചു. അജിത് പവാറിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നാണ് പരാതി.
എന്നാല്‍ കേസില്‍ മൂവായിരത്തോളം ടെന്‍ഡറുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അവസാനിപ്പിച്ച കേസുകളുമായി അജിത്ത് പവാറിന് ബന്ധമില്ലെന്നുമാണ് എസിബി വ്യക്തമാക്കുന്നത്.
Keywords: Ajith Pawar, Supreme court, Case

COMMENTS