കൊച്ചി: പ്രമുഖ വ്യവസായി ജോര്‍ജ് പോള്‍ (70) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രമുഖ...
കൊച്ചി: പ്രമുഖ വ്യവസായി ജോര്‍ജ് പോള്‍ (70) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പ്രമുഖ സുഗന്ധവ്യഞ്ജന നിര്‍മ്മാണ സംരംഭമായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായ ജോര്‍ജ് പോള്‍ ഓര്‍ത്തഡോക്‌സ് സഭ അല്‍മായ ട്രസ്റ്റി, കുസാറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
കിച്ചണ്‍ ട്രഷേഴ്‌സ് കറിമസാല, നെക്കോള്‍ നാറ്റ് എക്‌സ്ട്ര, സ്പ്രിഗ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങളാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റേതായി പുറത്തിറങ്ങുന്നത്.
Keywords: Businessman, George Paul, Passes away

COMMENTS