കൊച്ചി: ഇരുചക്രവാഹനത്തിന് പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി. നാല് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ നിയ...
കൊച്ചി: ഇരുചക്രവാഹനത്തിന് പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി. നാല് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ നിയമം ബാധകമാണ്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ഈ നിയമം കൊണ്ടുവന്നിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഈ നിയമം കര്‍ശനമാക്കിയിരുന്നില്ല.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവ് ഇനി തുടരാനാകില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഇതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് അനുസൃതമായുള്ള സര്‍ക്കുലര്‍ ഉടന്‍ സംസ്ഥാനത്ത് ഇറക്കുമെന്നും ഉടന്‍ തന്നെ മാധ്യമങ്ങള്‍ വഴി ഇതിനുള്ള പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Keywords: Highcourt, Back seat riders, Helmet, Mandatory

COMMENTS