കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ മൂന്നാം പ്രതിയായ പ്രജികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ...
കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ മൂന്നാം പ്രതിയായ പ്രജികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേസിലെ രണ്ടാം പ്രതിയായ മാത്യുവിന് പ്രജികുമാറാണ് സയനൈഡ് നല്‍കിയത് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
മാത്യുവിന് സയനൈഡ് കൊടുത്തത് താനാണെന്ന് പ്രജികുമാറും സമ്മതിച്ചിരുന്നു. മാത്യു ഒന്നാം പ്രതിയായ ജോളിക്ക് സയനൈഡ് കൈമാറിയെന്ന് സമ്മതിച്ചിരുന്നു.
Keywords: Bail, Highcourt, Prejikumar, Murder case

COMMENTS