ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവം തുടങ്ങി. അയോദ്ധ്യയിലെ ക്രമസമാധാന നില നേരിട്ടു വിലയിരുത്തിയ സേഷം അവധി ...
ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവം തുടങ്ങി. അയോദ്ധ്യയിലെ ക്രമസമാധാന നില നേരിട്ടു വിലയിരുത്തിയ സേഷം അവധി ദിവസമായ ഇന്നു തന്നെ വിധി പറയാന്‍ തീരുമാനിക്കുകയായിരുന്നു.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. 30 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായ വിധി പ്രസാത്വമുണ്ടാകുമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു.
40 ദിവസം നീണ്ടുനിന്ന തുടര്‍വാദത്തിന് ശേഷമാണ് ഇന്നു വിധി പറയുന്നത്. വിധി ഏകകണ്ഠമായിരിക്കുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
Keywords: Ayodhya, Babri Masjid, Supreme Court

COMMENTS