കോഴിക്കോട്: അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില...
കോഴിക്കോട്: അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലഘുലേഖകള്‍ വിതരണം ചെയ്ത് പ്രതിഷേധിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. അലന്‍ എസ്.എഫ്.ഐ അംഗവും താഹ സി.പി.എം പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്. ഇവര്‍ക്കെതിരെ യുഎപിഎ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Keywords: Attappadi, Mavoist, CPM, Arrest

COMMENTS